സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിച്ച് കൊണ്ടുള്ള പ്രതികരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സൈനിക നടപടിക്കെതിരെ ഇന്ത്യന്‍ നേതാക്കളില്‍ ചിലരുടെ ഭാഗത്ത് നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങുന്നതിനിടെയാണ് അജിത് ഡോവലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
വീഡിയൊ-
https://www.youtube.com/watch?v=XeJirkT8oTE
Discussion about this post