ഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ഒക്ടോബര്‍ 26ന് റാഞ്ചിയിലാണ് നാലാം ഏകദിനം നടക്കുന്നത്.
Discussion about this post