ലഖ് നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വികാസ് രഥയാത്ര റോഡ് ഷോ വേദിയില്‍ എസ്.പി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. നതാക്കളിടപെട്ടാണ് ഇവരെ തര്‍ക്കത്തില്‍ നിന്നും പിന്തിരിച്ചത്.
വീഡിയൊ
#WATCH: Clash erupted between SP workers in Lucknow ahead of UP CM Akhilesh Yadav's “Vikas Rath Yatra” pic.twitter.com/ZTwFgduVP8
— ANI UP/Uttarakhand (@ANINewsUP) November 3, 2016
Discussion about this post