ബാഗ്ദാദ്: ഇറാഖില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 21 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. സലൈഹുദ്ദീന്, അന്‍ബാര്‍ പ്രവിശ്യകളിലാണ് സുരക്ഷേ സേന ഭീകര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്.
സലാഹുദ്ദീന് പ്രവിശ്യയുടെ തലസ്ഥാനമായ തിക്രീതില്‍ 15 ഇസ്ലാമിക ീവ്രവാദികളും അന്‍ബാര്‍ പ്രവിശ്യയില്‍ ആറു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post