കൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവിനു കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് കുത്തേറ്റത്. യൂബര്‍ ടാക്സി സമരത്തിനിടെയാണ് ഇദ്ദേഹത്തിനു കഴുത്തിനാണ് കുത്തേറ്റത്. ഗോപിനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് കസ്റ്റഡിയിലായി. വടകര സ്വദേശി ഉണ്ണികൃഷ്ണനാണ് കസ്റ്റഡിയിലായത്.
ഗോപിനാഥിനെ ഇയാള്‍ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
Discussion about this post