കാസര്‍ഗോഡ്: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ആദ്യത്തെ ഹര്ത്താലാണിതെന്ന് സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ രംഗത്തെത്തിയത്.
Discussion about this post