കണ്ണൂര്‍: കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനീകനും ഉള്‍പ്പെടുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി. രതീഷാണ് മരിച്ചത്. ഭീകരാക്രമണത്തില്‍ രതീഷ് ഉള്‍പ്പെടെ മൂന്ന് സൈനീകരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട രതീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ കണ്ണൂരിലെത്തിക്കും.
Discussion about this post