terrorist attack

ജമ്മുകശ്മീരിൽ ഒരു ഭീകരനെ വധിച്ചു, രണ്ടുപേർക്കായി തിരച്ചിൽ ശക്തം

ശ്രീനഗർ: ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറ്റ് രണ്ട് ലഷ്‌കർ തീവ്രവാദികൾ ...

ഇനിയെത്ര തെളിവ് വേണം?: ചത്ത ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്താൻ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ട് ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത്. ബഹാവൽപുരിലെ മുരിദ്‌കെയിൽ ...

അവന്മാരെ ജീവനോടെ കിട്ടണം; പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പോലീസിനും ലഭിച്ച നിർദ്ദേശം. ജീവനോടെ ഭീകരരെ ലഭിച്ചാൽ ഇവർ ...

പഹൽഗാം ഭീകരാക്രമണം; ഒരു ഭീകരന്റെ വീടുകൂടി ഭസ്മമാക്കി സുരക്ഷാസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരന്റെ വീടുകൂടി തകർത്ത് സുരക്ഷാ സേന. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരൻ ഫാറൂഖ് അഹമ്മദ് തട്വയുടെ വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇയാളുടെ ...

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത കൊടും ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് ...

പഹൽഗാം ഭീകരാക്രമണം;കൊല്ലപ്പെട്ടവരിൽ മലയാളിയും

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ  മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശിയായ 68 കാരൻ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ കമാൻഡറടക്കം മൂന്ന് പേരെ വധിച്ചു,ഒരു സൈനികന് വീരമൃത്യു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു.കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഇന്നലെ ...

തേപ്പുപണിക്ക് പോയ അവൻ ബംഗ്ലാദേശി തീവ്രവാദിയായിരുന്നു;ക്രൂരതയുടെ പര്യായമായ ‘പാവം ബംഗാളി’

ഈ കഴിഞ്ഞ വർഷം ഡിസംബർ 18 ന് പുലർച്ചെ കാസർകോട് പടന്നക്കാട്ടെ വാടക ക്വാട്ടേഴ്‌സിൽ നിന്ന് ഒരു ബംഗാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തേപ്പ് പണിയ്ക്ക് പോയി ...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ . സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റമുട്ടൽ നടന്നത്. ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ...

ജമ്മു കശ്മീരിലെ ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വധിച്ച ഭീകരരുടെ എണ്ണം നാലായി

ജമ്മു കശ്മീരിലെ അഖ്നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ...

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ...

ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി; മരണപെട്ടവരിൽ എൻജിനീയറും ഡോക്ടറും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പെട്ടവർ കശ്മീരി ഡോക്ടറും ശ്രീനഗർ-ലേ ദേശീയ പാതയുടെ തുരങ്കത്തിൽ ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം ; തുരങ്ക നിർമ്മാണ തൊഴിലാളികളായ രണ്ടുപേർ കൊല്ലപ്പെട്ടു ; ശക്തമായി അപലപിച്ച് നിതിൻ ഗഡ്കരി

ശ്രീനഗർ : ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെടുകയും ...

ജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നഗറിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൊക്കർനഗർ പ്രദേശത്തിന്റെ ഉൾപ്രദേശമായ അഹ്ലൻ ...

ജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നഗറിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അനന്ത്‌നഗർ മേഖലയിൽ ഭീകരരുടെ ...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വേരോടെ തകർത്ത് സുരക്ഷാസേന. രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാരയിലെ കെരാൻ സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ...

സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ:ജമ്മു- കശ്മീർ കത്വ ജില്ലയിലെ മചേഡിയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് ...

റഷ്യയിൽ ഭീകരാക്രമണം; ജൂതപ്പള്ളികൾക്ക് തീവെച്ച ഭീകരർ ക്രിസ്ത്യൻ പള്ളിയും ആക്രമിച്ചു; പുരോഹിതൻ ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തി

മോസ്കോ: റഷ്യയിൽ ജൂത, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ ഭീകരാക്രമണം. തെക്കൻ റഷ്യയിലെ ദാഗെസ്താനിൽ ആക്രമണം അഴിച്ചുവിട്ട ഭീകരർ രണ്ട് സിനഗോഗുകൾ അഗ്നിക്കിരയാക്കി. ഒരു ഓർത്തഡോക്സ് പള്ളി തകർക്കാനും ...

ചീസും ചപ്പാത്തിയും മുതൽ ലൈവ് ഗ്രനേഡ് വരെ ; കത്വയിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പാകിസ്താൻ നിർമ്മിത ആയുധങ്ങളും മരുന്നുകളും അടക്കമുള്ളവ കണ്ടെത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഭീകരാക്രമണം നടത്തുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ കയ്യിൽ നിന്നും നിരവധി പാകിസ്താൻ നിർമ്മിത വസ്തുക്കൾ ...

ജമ്മുകശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; പ്രദേശത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം

ശ്രീനഗർ: ജമ്മുകശ്മീരിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ ഒൻപത് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist