കൊല്ലം: പൊലീസ് ക്രൂരത തുടരുന്നു. കൊല്ലത്ത് ബനിയന് വില്‍പ്പനക്കാരനെ കള്ളക്കേസില്‍ 8 മാസം ജയിലിലടച്ചു. അരുമന സ്വദേശി മുകേഷ് പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനത്തിന് ഇരയായത്. ആളുമാറി അറസ്റ്റ് ചെയ്താണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇത് മറച്ചുവയ്ക്കാന്‍ പിന്നീട് അരിപ്പൊടി മയക്കുമരുന്നാക്കി.
2013-ല്‍ ആണ് അരിപ്പൊടി മയക്കുമരുന്നാക്കി കള്ളകേസെടുത്തത്. മൂന്നരവര്‍ഷത്തിനു ശേഷം ഇത് കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ് ഐ-ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തു.
Discussion about this post