പോലീസില്‍ യോഗ നിര്‍ബന്ധമാക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. യോഗ നിര്‍ബന്ധമാക്കിയുള്ള നിര്‍ദ്ദേശം പോലീസ് മേധാവി തന്നെയാണ് എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയത്.
ആദ്യഘട്ടത്തില്‍ ജനുവരി ഒന്ന് മുതല്‍ എല്ലാ സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കിയാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ തൊട്ട് പിന്നാലെ ചൊവ്വാഴ്ച മുതല്‍തന്നെ യോഗ പരിശീലനം നടത്തണമെന്ന നിര്‍ദ്ദേശം വന്നു. മിക്ക സ്റ്റേഷനുകളിലും സര്‍ക്കുലറായി തന്നെയാണ് ഇറങ്ങിയിട്ടുള്ളത്.
Discussion about this post