ഗോവ: ഗോവ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി യാത്രക്കാരന് അറസ്റ്റില്‍. ദുബായില്‍ നിന്നും വന്ന യാത്രക്കാരനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും മൂന്നു കിലോ സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post