കശ്മീര്‍: കശ്മീരിലെ ബന്ദിപ്പൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. കഴിഞ്ഞ ദിവസം അഖ്നൂരില് ജിആര്‍ഇഎഫ് ക്യാമ്പിനു നേര്‍ക്കു തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികളായ മൂന്നു തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ അര്ത്ഥരാത്രിയില് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Discussion about this post