Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

അതിവേഗ സ്പീഡും ആദ്യ മൂന്ന് മാസ സൗജന്യ സേവനവുമായി ജിയോ ബ്രോഡ് ബാന്‍ഡ് ഉടന്‍ വരുന്നു

by Brave India Desk
Jan 15, 2017, 01:40 pm IST
in Technology
Share on FacebookTweetWhatsAppTelegram

മുംബൈ: സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉടന്‍ വരുന്നു. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് നെറ്റില്‍ നിന്ന് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യുന്ന കാലമാണ് ഇനി വരുന്നത്. താമസിയാതെ എത്തുന്ന ‘റിലയന്‍സ് ജിയോ ജിഗാഫൈബര്‍’ ഇത് യാഥാര്‍ഥ്യമാക്കും.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

വീടുകളില്‍ ഒരു ഒരു ജിബിപിഎസ് വേഗതയില്‍ കണക്ഷന്‍ സാധ്യമാക്കുന്ന റിലൈന്‍സ് ബ്രോഡ്ബാന്‍ഡ് ജിയോ ഫൈബര്‍ ടു ഹോം വയേര്‍ഡ് നെറ്റ്‌വര്‍ക്കാണ് ജിയോ ഗിഗാഫൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സര്‍വീസ് കുറച്ചുനാളായി പൂനെയിലും മുംബൈയിലും പരീക്ഷിച്ച് വരികയാണ് റിലയന്‍സ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജിയോ 4ജി സര്‍വീസ് പ്രഖ്യാപനത്തിന്റെ നിഴലില്‍ പെട്ടുപോയതാണ് ജിയോ ജിഗാഫൈബര്‍ സര്‍വീസ്. പരീക്ഷണം പുരോഗമിക്കുന്നതോടെ ആ സര്‍വീസിപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സെക്കന്‍ഡുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സര്‍വീസ് വഴി ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് റിലയന്‍സ് ഇന്‍ഡന്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

പരീക്ഷണ ഘട്ടത്തില്‍ കമ്പനി അവകാശപ്പെടുന്ന ഒരു ജിബിപിഎസ് പലര്‍ക്കും ലഭിക്കുന്നില്ല. 70 എംബിപിഎസ് മുതല്‍ 100 എംബിപിഎസ് വരെയാണ് പരീക്ഷണഘട്ടത്തില്‍ വേഗം ലഭിക്കുന്നത്. പക്ഷേ, ഇതുതന്നെ നിലവിലെ മറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍പോലെ റിലൈന്‍സ് ജിയോ ബ്രോഡ്ബാര്‍ഡ് സര്‍വീസും ആദ്യ മൂന്ന് മാസക്കാലത്തേക്ക് സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബ്രോഡ്ബാര്‍ഡ് സര്‍വീസ് സജ്ജീകരിക്കുന്നതിനും റൂട്ടറിനുമായി 4,500 രൂപ ഉപഭോക്താവ് നല്‍കണം. പരീക്ഷണഘട്ടം കഴിഞ്ഞ് അധികം വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും ജിയോ ഗിഗാഫൈബര്‍ സര്‍വീസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: jiobroadband
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies