Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം; ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍

by Brave India Desk
Feb 14, 2017, 10:28 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംങ് കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥി എസ്എഫ്‌ഐ ഒഴികെയുള്ള യുവജന സംഘടനകളുടെ ഉപവാസപ്രതിഷേധ സമരം തിങ്കളാഴ്ച നടന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം പ്രത്യേകമായി ഒരുക്കിയ സമരപ്പന്തലുകളാണ് ഉണ്ടായിരുന്നത്. സേവ് എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ സമരം സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

തുടര്‍ന്ന് യുവമോര്‍ച്ചയുടെ ഉപവാസസമരപ്പന്തലിലും യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിലും സമരം തുടങ്ങി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഹരി, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് എന്നിവരായിരുന്നു ഉപവാസം അനുഷ്ഠിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപിന്റെ ഉപവാസസമരം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ സമരം പ്രകടനവുമായി എത്തിയത്. പി.കെ. ബി.ജു. എം.പി. പ്രകടനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫിന്റെ സത്യാഗ്രഹസമരം നാദാപുരം എം.എല്‍.എ. ഇ.കെ. വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിഷേധിച്ചും മാര്‍ച്ചുകളും ഉണ്ടായിരുന്നു. കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, വിദ്യാര്‍ഥി ജനത, ആംആദ്മി, എ.ഐ.ഡി.എസ്.ഒ, നെഹ്‌റുകോളേജ് വിദ്യാര്‍ഥി അസോസിയേഷന്‍ എന്നിവരുടെയെല്ലാം പ്രകടനവും നടന്നു. എസ്.എഫ്.ഐ. നാലുമണിയോടെ പ്രത്യേകം മാര്‍ച്ച് നടത്തി. ഇതിനിടെ നാടകസംഗീതനൃത്തകലാകാരന്‍മാരുടെ കൂട്ടായ്മയായ ഊരാളിയുടെ പാട്ടുംപറച്ചിലും നടന്നു.

Tags: strikesfinehru college
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies