തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പൂന്താനം പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരി അര്‍ഹയായി. 25,000 രൂപയും പൊന്നാടയുമാണ് പുരസ്‌കാരം. മാര്‍ച്ച് രണ്ടിന് പൂന്താനം ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

Discussion about this post