തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ല എന്നതിന്റെ തെളിവാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവത്തില്‍ സിനിമ സംഘടനകള്‍ ശക്തമായി ഇടപെടാത്തത് ദൗര്‍ഭാഗ്യകരമാണ്.
ക്രിമിനലുകള്‍ സിനിമ മേഖലയില്‍ എത്തുന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും കാനം ആവശ്യപ്പെട്ടു
Discussion about this post