kanam rajendran

നവകേരള സദസ് മാറ്റിവെച്ചു; ഇന്ന് പരാതികളും സ്വീകരിക്കില്ല

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സിന്റെ ഭാഗമായുള്ള പരാതികളും ഇന്ന് സ്വീകരിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ...

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ ...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

  തിരുവനന്തപുരം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന ...

സിപിഐ സെക്രട്ടറിയായി കാനം രാജേന്ദ്രൻ തന്നെ തുടരും; അവധി അപേക്ഷ പരിഗണിച്ചില്ല

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന ...

കടുത്ത പ്രമേഹവും അണുബാധയും; കാനം രാജേന്ദ്രന്റെ കാല്പാദം ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാൽപ്പാദം മുറിച്ചു മാറ്റി. കടുത്ത പ്രമേഹ രോഗവും അണുബാധയും നിമിത്തം ശസ്ത്രക്രിയയിലൂടെയാണ് കാൽപ്പാദം നീക്കം ചെയ്തത്. നിലവിൽ ...

1970ൽ കോപ്പിയടിക്ക് കെഎസ്‌യുവിനെ പിടിച്ചിട്ടുണ്ട്; അന്ന് അവരാണെങ്കിൽ ഇന്ന് എസ്എഫ്‌ഐ; സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് കാനം

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വ്യാജരേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്എഫ്‌ഐക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും കാനം ...

സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടം; ചരിത്രം പരിഗണിക്കാതെയുള്ള തീരുമാനമെന്ന് രാജ; മാനദണ്ഡങ്ങൾ ശരിയല്ലെന്ന് കാനം

ന്യൂഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചരിത്രം പരിഗണിക്കാതിരുന്നത് കൊണ്ട് പറ്റിയതാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ ...

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല; സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ രാജിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസ്റ്റിനെ സർക്കാർ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും കേസിന് പിന്നിൽ ...

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്ത പരിപാടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ...

സിപിഐ വര്‍ഗവഞ്ചകരെന്ന് വിശേഷിപ്പിച്ച് ‘ചിന്ത’; മറുപടി ‘നവയുഗ’ത്തില്‍ നല്‍കുമെന്ന് കാനം

സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സിപിഐ സംംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച ചിന്തയിലെ ലേഖനത്തിനെതിരെയാണ് കാനത്തിന്റെ പ്രതികരണം. ...

‘ഇവരല്ല എന്നെ നിയമിച്ചത്, തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് എന്നെ കരുവാക്കേണ്ട’; കാനം രാജേന്ദ്രന്‍ ഭരണമുന്നണിയില്‍ തന്നെയല്ലേയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നയപ്രഖ്യാപനം വായിക്കാനുള്ള ഗവര്‍ണര്‍ നിരാകരിക്കുകയാണെങ്കില്‍ അദ്ദേഹം രാജിവെച്ച് പോകേണ്ടി വരുമെന്ന് ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ...

‘ഗവര്‍ണര്‍ക്ക് കീഴടങ്ങിയത് ശരിയായില്ല’: കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ബാധ്യത ആണെന്നിരിക്കെ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. ...

‘ഗവര്‍ണര്‍ മാന്യത ലംഘിച്ചു, ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ പ്രേരിപ്പിക്കരുത്’; കാനം

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രം​ഗത്ത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാരിന് ആലോചനയില്ല. ഗവര്‍ണറായിട്ട് തന്നെ അതിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കരുതെന്നും ...

‘ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല, അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്’; കാനം രാജേന്ദ്രനെതിരെ ഡി. രാജ

ഡല്‍ഹി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജനറല്‍ സെക്രട്ടറി ഡി. രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ...

നാര്‍ക്കോട്ടിക് ജിഹാദ്: മതമേലധ്യക്ഷന്മാര്‍ മിതത്വം പാലിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ...

‘ജോസ് കെ. മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്തില്ല’; കാനം രാജേന്ദ്രന്‍

ജോസ് കെ. മാണിയുടെ വരവ് പ്രതീക്ഷക്കനുസരിച്ച്‌ എല്‍.ഡി.എഫിന് ഗുണംചെയ്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫില്‍ വന്നത് അവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും കാനം പറഞ്ഞു. കേരള ...

സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടിയ സംഭവം: സിപിഐക്കെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടിയ സംഭവത്തില്‍ സിപിഐക്കെതിരെ പൊലീസിൽ പരാതി. ദേശീയ ഗാനം വികലമാക്കിയെന്നാരോപിച്ച്‌ എന്‍ ഹരി പള്ളിയ്ക്കത്തോടാണ് പൊലീസില്‍ പരാതി നല്‍കിയത്. എം എന്‍ ...

ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി. ശബരിമല ...

സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്; സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തനല്ലെന്ന് കാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്. സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്ന് ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് ബിഷപ്പിന്റെ കത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാര്‍ ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist