പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഭീഷണിയൊന്നും പാർട്ടിക്കോ മുഖ്യമന്ത്രി പിണറായി വിജയനോ മുന്നിൽ ചെലവാകാൻ പോകുന്നില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. പിണറായിയെ മൂക്കിൽ വലിച്ച്...



























