നിനക്ക് എന്താ മോനെ പ്രശ്നമെന്ന് സച്ചിൻ, അത് പിന്നെ ചെറുതായി ഒരു അബദ്ധം പറ്റിയതാണ് പാജി എന്ന് ഹർഭജൻ; കരിയർ തുടക്കം ബോളർക്ക് കിട്ടിയത് പണി
ഹർഭജൻ സിങ്ങും സച്ചിനും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിവുള്ള കാര്യമാണല്ലോ. സച്ചിനുശേഷമാണ് കരിയർ ആരംഭിച്ചത് എങ്കിലും ടീമിലെത്തിയ കാലം മുതൽ ഹർഭജൻ സച്ചിനുമായി നല്ല ബന്ധം പങ്കിടുന്നു....


























