Brave India Desk

ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ബിരുദ വിദ്യാര്‍ഥി പിടിയില്‍, കുട്ടി അഞ്ചുമാസം ഗർഭിണി

അഞ്ചാലുംമൂട്: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി പി​ടി​യി​ലാ​യി. പ്രാ​ക്കു​ളം സ്വ​ദേ​ശി നി​ഖി​ലി​നെ (20) യാ​ണ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോയില്‍ ഗുരുദേവനില്ല; ബോധപൂർവ്വം ഒഴിവാക്കി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോയില്‍ ഗുരുദേവനില്ല; ബോധപൂർവ്വം ഒഴിവാക്കി

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയില്‍ നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതയാണ് ആരോപണം. അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍...

‘രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളെ രക്ഷിക്കാൻ മുടക്കുന്ന കോടികൾ പോരെ?’ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി

‘രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളെ രക്ഷിക്കാൻ മുടക്കുന്ന കോടികൾ പോരെ?’ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ മറുപടി

ആഴിമല ശിവഭഗവാന്റെ പ്രതിമ നിർമ്മിച്ചാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചവരോട് കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. പോസ്റ്റ് ഇങ്ങനെ, പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കഴിഞ്ഞ ദിവസം തിരുവനന്തപുരം...

മുഖ്യമന്ത്രി ബിൻലാദനാകാൻ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ : എം.സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ...

സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്

സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്

തന്നെ അകാരണമായി പല കള്ളക്കേസുകളിലും കുടുക്കുകയും വ്യാജ വാർത്ത ദൃശ്യാ മാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നതായും ക്രൂരമായി മർദ്ദിക്കുന്നതായും സി ഐക്കെതിരെ ആരോപണമുന്നയിച്ചു യുവാവ്. ഗോപിനാഥ് കൊടുങ്ങല്ലൂർ...

ചികിത്സ വിജയകരം; ഗാംഗുലി ആശുപത്രി വിട്ടു

കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഡിസ്ചാർജ് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്നും വൈകാതെ തന്നെ ചുമതലകളിൽ പുനപ്രവേശിക്കുമെന്നും ഗാംഗുലി അറിയിച്ചു....

ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ

ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ

ഇത് ശ്യാമിലി എന്ന പെൺകുട്ടിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥയാണ്. പണക്കാരുടെയും സെലിബ്രിറ്റികളുടെയും ഗർഭവും മറ്റും വർത്തയാകുന്ന കേരളത്തിൽ ഈ സംഭവം ആർക്കും വാർത്തയാവില്ല. ഐഎഎസ് കോച്ചിങ്ങിനു...

പി എസ് സിയെ നോക്കുകുത്തിയാക്കിയ കാലിക്കറ്റ് സർവ്വകലാശാലക്ക് തിരിച്ചടി; താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ നീക്കത്തിന് തിരിച്ചടി. പി എസ് സിയെ നോക്കുകുത്തിയാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ...

അവസരങ്ങൾ തുലച്ച് പന്ത്; ഓസീസിന് മേൽക്കൈ

അവസരങ്ങൾ തുലച്ച് പന്ത്; ഓസീസിന് മേൽക്കൈ

സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയക്ക് മേൽക്കൈ. മഴ അലങ്കോലമാക്കിയ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ദിനം കളി...

നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നു; അമ്മ ഷാഹിന പിടിയിൽ

കാസർകോട്: നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസിൽ അമ്മ പിടിയിൽ. കാസർകോട് ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ഡിസംബർ പതിനാറിനായിരുന്നു നീചമായ കൊലപാതകം. രക്തസ്രാവത്തെ...

പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുന്നു: മകനെ പത്ത് വയസ്സ് മുതൽ അമ്മ പീഡിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി കെ പി സുകുമാരൻ

പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുന്നു: മകനെ പത്ത് വയസ്സ് മുതൽ അമ്മ പീഡിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി കെ പി സുകുമാരൻ

കടയ്ക്കാവൂരിൽ 'അമ്മ സ്വന്തം മകനെ 10 വയസ്സുമുതൽ പീഡിപ്പിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ ഇതിന്റെ പിന്നിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് കെപി സുകുമാരൻ...

സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി

സ്പീക്കർ ശ്രീരാമകൃഷ്ണനു തിരിച്ചടി: പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം

അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്‍കി. തുടർന്ന് ചോദ്യം ചെയ്യലിന് നാളെ...

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം ലാന്‍ഡ് ചെയ്തു; വിമാനത്തിനുളളിലെ കാഴ്ച കണ്ട് ഞെട്ടി എയർപോർട്ട് അധികാരികൾ

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം ലാന്‍ഡ് ചെയ്തു; വിമാനത്തിനുളളിലെ കാഴ്ച കണ്ട് ഞെട്ടി എയർപോർട്ട് അധികാരികൾ

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം ലാന്‍ഡ് ചെയ്തു.വിമാനത്തിനുള്ളിലെ കാഴ്ച കണ്ട് നിലവിളിച്ച്‌ യാത്രക്കാര്‍. കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് ബ്രസീലിലാണ്. വര്‍ഷങ്ങള്‍ക്കു...

‘ജൂലൈ മാസത്തോടെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകും‘; നടപടികൾക്ക് തുടക്കമിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

പഴുതടച്ച പ്രതിരോധം, ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 10ൽ ഇന്ത്യയില്ല

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകരാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും ഇന്ത്യ...

‘ആ നാലു ജീവൻ രക്ഷിച്ച ഭഗീഷ് പൂരാടന്‍, ദേവാംഗ്, രാജേഷ് മാധവ് ഇവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ : ബി രാധാകൃഷ്ണമേനോൻ

‘ആ നാലു ജീവൻ രക്ഷിച്ച ഭഗീഷ് പൂരാടന്‍, ദേവാംഗ്, രാജേഷ് മാധവ് ഇവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ : ബി രാധാകൃഷ്ണമേനോൻ

തൃശൂർ: നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ അകപ്പെട്ടിരുന്നു. കൃത്യമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപെടുത്താനായത്. കൂടാതെ ദേവാംഗ് എന്ന വിദ്യാർത്ഥി ഡ്രോൺ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്....

ഇരുവൃക്കകളും തകരാറിലായ 21കാരി സുമനസുകളുടെ കരുണ തേടുന്നു

ഇരുവൃക്കകളും തകരാറിലായ 21കാരി സുമനസുകളുടെ കരുണ തേടുന്നു

തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന നിര്‍ധനയായ പെണ്‍കുട്ടി ജീവിതം തിരികെ പിടിക്കാന്‍ ഉദാരമതികളുടെ കരുണതേടുന്നു. മണക്കാട് വടക്കേയില്‍ ഹരിദാസന്റെ മകള്‍ അപര്‍ണാദാസാ(21) ണ് ചികിത്സാ...

ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം

ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം

വാഷിംഗ്ടണ്‍: യു എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉണ്ടായ മരണ...

മഴയത്തു ലിഫ്റ്റ് കൊടുത്ത സ്‌കൂൾ കുട്ടി ചോദിച്ചത് “ചേച്ചിയെ ഒന്ന് … പിടിച്ചോട്ടെ” എന്ന്..!! ഞെട്ടിപ്പിക്കുന്ന വീഡിയോ

മഴയത്തു ലിഫ്റ്റ് കൊടുത്ത സ്‌കൂൾ കുട്ടി ചോദിച്ചത് “ചേച്ചിയെ ഒന്ന് … പിടിച്ചോട്ടെ” എന്ന്..!! ഞെട്ടിപ്പിക്കുന്ന വീഡിയോ

എറണാകുളം: മഴ വരുന്ന സമയത്ത് രണ്ടു സ്‌കൂൾ കുട്ടികൾ തന്നോട് ലിഫ്റ്റ് ചോദിച്ചപ്പോൾ അത് നൽകിയ യുവതിക്ക് ഉണ്ടായ ദുരനുഭവം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച.വീഡിയോ...

“പി. ജയരാജന്‍ വി.എസ്. അച്യുതാനന്ദനെ പോലെ ആകുമോ? ‘ ലോക്‌സഭാ സീറ്റ് നല്‍കി പാര്‍ട്ടിസ്ഥാനം ഇല്ലാതാക്കി, പി. ജയരാജനെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ അമർഷവുമായി പിജെ ആർമി

“പി. ജയരാജന്‍ വി.എസ്. അച്യുതാനന്ദനെ പോലെ ആകുമോ? ‘ ലോക്‌സഭാ സീറ്റ് നല്‍കി പാര്‍ട്ടിസ്ഥാനം ഇല്ലാതാക്കി, പി. ജയരാജനെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ അമർഷവുമായി പിജെ ആർമി

സിപിഎം നേതാവ് പി. ജയരാജന്‍ പഴയ വിഎസ് അച്യുതാനന്ദനെ പോലെ ആകുമോയെന്നാണ് സകലരും ചോദിക്കുന്നത്. വിഎസിന് സീറ്റ് നല്‍കാതിരുന്നതോടെ പാര്‍ട്ടിക്കാര്‍ തെരുവിലിറങ്ങിയതുപോലെ പി ജയരാജനുവേണ്ടിയും തെരുവിലിറങ്ങുമോയെന്നാണ് ഇപ്പോഴുയരുന്ന...

തന്നെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍

തപൻ മിശ്രയ്ക്ക് വിഷം നൽകിയ സംഭവം, ഐ.എസ്.ആര്‍.ഒയില്‍ വിദേശ ചാരനെന്ന് സംശയം : ആരോപണം ഗൗരവമുള്ളതെന്ന് ഐ.എ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍

ബെംഗളൂരു: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ തപൻ മിശ്രയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും...

Page 3900 of 4341 1 … 3,899 3,900 3,901 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist