മതഭ്രാന്തനോ മതേതരനോ ? ആരാണ് ഔറംഗസീബ് ?
അധികാരത്തിന്റെ മത്തും മതമൗലികവാദത്തിന്റെ ഭ്രാന്തുമായിരുന്നു മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ചക്രവർത്തിയുടെ ഭരണത്തെ നയിച്ചിരുന്നത് . തന്റെ അധികാരത്തിനും മതത്തിനും ഭീഷണിയാവുമെന്ന്...




















