എസ്എഫ്‌ഐ അക്രമികളെ പ്രതിഷേധത്തിന് എത്തിച്ചത് പോലീസ് ജീപ്പിൽ; പിന്നിൽ മുഖ്യമന്ത്രി, ഭയമില്ല; ഗവർണർ
ന്യൂഡൽഹി; തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവർത്തകർ തന്റെ വാഹനത്തിന് മുൻപിൽ ചാടി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് അക്രമികളെ ...











