a n shamseer

എ.എന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായി നിയമിക്കാന്‍ തിരക്കിട്ട നീക്കം; സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി

തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് തിരക്കിട്ട നീക്കം. നടപടികള്‍ തടയണമെന്നും അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് ...

യുവാക്കളെ വെല്ലുവിളിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും നേതാക്കൾ; കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം

കണ്ണൂർ: യുവജനപ്രതിഷേധങ്ങൾക്കും കോടതി ശകാരങ്ങൾക്കും പുല്ലുവില കൽപ്പിച്ച് ഭാര്യാ നിയമനത്തിന് കളമൊരുക്കി വീണ്ടും സിപിഎം നേതാക്കൾ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്‌ആര്‍ഡി സെന്ററില്‍ ...

കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീറി​ന്‍റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കം; ​ഗവർണർക്ക് പരാതി

കോഴിക്കോട്​: സിപിഎം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്‍റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയത്. ...

“ഇതെന്ത് ജനാധിപത്യ ബോധമാണ് ഏഷ്യാനെറ്റേ?” : പരിഹാസവുമായി സംവിധായകൻ

അഡ്വ.എ ജയശങ്കർ പാനൽ അം​ഗമായുള്ള ചർച്ചയിൽ സിപിഎം പങ്കെടുക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി ചാനൽ ചർച്ചയിൽ നിന്ന് സിപിഎം പ്രതിനിധി എ എൻ ഷംസീർ ഇറങ്ങി പോയ സംഭവത്തിൽ ഏഷ്യാനെറ്റിനെതിരെ ...

‘തൊട്ടുകൂടായ്മയും വിലക്കുമൊന്നും ഒഴിവാക്കാന്‍ കഴിയുന്നില്ല, ഷംസീറേ, ഷംസീറിന്റെ വിപ്ലവ പ്രസ്ഥാനമേ, കഷ്ടം എത്ര ചെറുതായിരിക്കുന്നു നിങ്ങള്‍’: ഡോ. ആസാദ്

അഡ്വക്കേറ്റ് എ.ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകളിൽ സി.പി.എം പങ്കെടുക്കാനില്ലെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ സി.പി.എം നേതാവ് എ. എൻ. ഷംസീറിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ഡോ. ...

“ജയശങ്കര്‍ ഉള്ള ചര്‍ച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്, ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല “; സിപിഎമ്മിനെിരെ പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ താന്‍ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ച് ...

എഎന്‍ ഷംസീര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത് സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന വാഹനത്തില്‍

സിഒടി നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ തെരയുന്ന വാഹനത്തിൽ എഎൻ ഷംസീർ എം.എൽഎ. സിപി.എം ജില്ലാ കമ്മറ്റി യോഗത്തിന്​ ഷംസീർ എത്തിയത്​ ഇൗ കാറിലാണ്​. വാഹനത്തിൽ എംഎൽഎ ...

എ.എന്‍ ഷംസീര്‍ എംഎല്‍എ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധികൃതനിയമനമെന്ന ആരോപണം ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ...

ചാനല്‍ ചര്‍ച്ചയില്‍ അഡ്വ ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി എ എന്‍ ഷംസീര്‍-വീഡിയോ

https://youtu.be/9Q2v1sjpPp4  തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ച  അഡ്വ ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി എ എന്‍ ഷംസീര്‍. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലാണ് വ്യക്തിപരമായി ...

പൊതുവിദ്യാലയത്തോടൊപ്പമെന്ന് പറഞ്ഞ ഷംസീറിന്റെ മകന്‍ പഠിക്കുന്നത് സ്വകാര്യ വിദ്യാലയത്തില്‍, വിവാദമായപ്പോള്‍ പൊതുവിദ്യാലയത്തിലേക്ക് മാറ്റാന്‍ ഡിവൈഎഫ്‌ഐയുടെ ഇടപെടല്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിന്റെ മകനെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഇക്കാര്യത്തില്‍ ഷംസീറിന് പിശക് പറ്റിയെന്നും പിശകാണെന്ന് മനസിലായപ്പോള്‍ ...

കെ.എം ഷാജഹാനെ അറിയാമോ എന്ന് ചോദിച്ച എ.എന്‍ ഷംസീറിനെ ഉത്തരം മുട്ടിച്ച് ഏഷ്യാനെറ്റിലെ ജിമ്മി ജയിംസ്; പാര്‍ട്ടിയെ ന്യായീകരിക്കാന്‍ നോക്കി കുഴിയില്‍ ചാടി സിപിഎമ്മിന്റെ യുവനായകന്‍

തിരുവനന്തപുരം: പാര്‍ട്ടിയെ ന്യായീകരിക്കാന്‍ നോക്കി കുഴിയില്‍ ചാടി സിപിഎമ്മിന്റെ യുവനായകന്‍ എ എന്‍ ഷംസീര്‍. ഇടതു സഹയാത്രികനായ കെ.എം ഷാജഹാനെയും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഷാജര്‍ഖാനെയും അന്യായമായി ജയിലിലടച്ച ...

മുഖ്യമന്ത്രിയെ വി.ടി ബല്‍റാം എടാ എന്ന് വിളിച്ചു’ ‘രമേശ് ചെന്നിത്തല സംഘി’; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എ.എന്‍ ഷംസീര്‍ എംഎല്‍എ

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കള്‍ക്കെതിരെ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ 'എടാ'എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി ...

കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; എ.എന്‍ ഷംസീറിനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, പ്രതിഷേധവുമായി പട്ടികജാതി കമ്മീഷന്‍

  തലശേരി: കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി ഡി.വൈ.എസ്.പി ...

എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ സിപിഐഎം നേതാവും എംഎല്‍എയുമായ എ.എന്‍ ഷംസീറിന് മൂന്ന് മാസം തടവ് ശിക്ഷ. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിഷ ...

”ഒരു ടൗണില്‍ അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കണോ?”….ഷംസീറിന്റെ പ്രസ്താവന വിവാദത്തില്‍

കണ്ണൂര്‍: ഒരു ടൗണില്‍ അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കണോ എന്നും, ഇക്കാര്യം മത സംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സി.പി.എം നേതാവ് എം.എന്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist