ഗില്ലിനോട് ആ കനത്ത നിർദേശം ഗംഭീർ നൽകി കഴിഞ്ഞു, നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല കാര്യങ്ങൾ: ആകാശ് ചോപ്ര
ആദ്യ ടെസ്റ്റിൽ കഴുത്തിനേറ്റ പരിക്ക് കാരണം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച ഫിറ്റ്നസ് ഒകെ ഉള്ള താരമാണ് ...











