ഓവറാക്കി ചളമാക്കിയാൽ പണി കിട്ടും ചെക്കാ, പക്വതയുടെ അവസാനവാക്കായി കെഎൽ രാഹുൽ; ആകാശ് ദീപിന് പണി കിട്ടാൻ സാധ്യത
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തലേന്നത്തെ സ്കോറിനോട് 20 റൺ മാത്രം കൂട്ടിച്ചേർത്ത് 224 റൺസിന് പുറത്തായി. മികച്ച ...