Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇത് പണിയാണല്ലോ ഗംഭീർ ജി, വിക്കറ്റ് നേട്ടത്തിന് പിന്നാലെ പരിശീലകനോട് അത് പറഞ്ഞ് ആകാശ് ദീപ്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

by Brave India Desk
Jul 5, 2025, 11:17 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോൽവി മുന്നിൽ കാണുകയാണ്. തങ്ങൾക്ക് ആദ്യ മത്സരത്തിൽ കിട്ടിയ പണി എല്ലാം ഈ മത്സരത്തിൽ തിരിച്ചുകൊടുത്ത ഇന്ത്യ തങ്ങളുടെ മികവ് എന്താണെന്ന് ലോകത്തെ കാണിച്ചു കൊടുത്തിരിക്കുകയാണ്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് മറുപടി 407 റൺസിൽ അവസാനിക്കുന്നു. സിറാജിന്റെ 6 വിക്കറ്റ് പ്രകടനത്തിന് നന്ദി പറയാം. 180 റൺ ലീഡ് ഒകെ ഉണ്ടെങ്കിലും ആദ്യ മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടും പണി കിട്ടിയതിനാൽ ഇന്ത്യക്ക് മുന്നിൽ ആ പേടി ഉണ്ടായിരുന്നു. അതിനാൽ തന്നെ രണ്ടാം ഇന്നിങ്സിൽ ശ്രദ്ധിച്ചാണ് ഇന്ത്യ തുടങ്ങിയത്. അവിടെയും ഹീറോ ആയത് നായകൻ ഗിൽ തന്നെ. ആദ്യ ഇന്നിങ്സിലെ 269 റൺസിന് ശേഷം രണ്ടാം ഇന്നിങ്സിൽ 161 റൺ കൂടി താരം രണ്ട് ഇന്നിങ്‌സിലുമായി അടിച്ചുകൂട്ടിയത് 430 റൺസ്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

എന്തായാലും ഇംഗ്ലണ്ടിന് മുന്നിൽ 608 റൺ ലക്ഷ്യം പിന്തുടർന്നപ്പോൾ ഈ മത്സരം തോൽക്കില്ല എന്ന് ഇന്ത്യ ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയപ്പോൾ തന്നെ സാക് ക്രോളിയെ മടക്കി സിറാജ് ആദ്യ വേദി പൊട്ടിച്ചപ്പോൾ പിന്നെ ഉള്ള അവസരം ആകാശ് ദീപിന്റെ ആയിരുന്നു. നന്നായി ആക്രമിച്ചുകളിച്ച ബെൻ ഡക്കറ്റിന്റെ കുറ്റിതെറിപ്പിച്ച താരം അധികം വൈകാതെ അപകടകാരിയായ ജോ റൂട്ടിനെയും മടക്കി. താരത്തിന്റെയും കുറ്റിതെറിപ്പിച്ച ആകാശ് ദീപ് അതിന് ശേഷം നടത്തിയ ആഘോഷം ചർച്ചയാകുകയാണ്. ഡ്രസിങ് റൂമിലേക്ക് നോക്കി “ഞാൻ ഇവിടെ തന്നെ ഉണ്ടാകും” എന്ന ആംഗ്യമാണ് അദ്ദേഹം കാണിച്ചത്.

അടുത്ത ഇന്നിങ്സിൽ ബുംറ വന്നാലും എന്നെ ഒഴിവാക്കേണ്ട ഞാൻ ടീമിൽ തന്നെ വേണം എന്ന ആഘോഷം താരം പറയുമ്പോൾ ആദ്യ ഇന്നിങ്സിൽ നാലും നിലവിൽ രണ്ടും വിക്കറ്റ് നേടി നിൽക്കുന്ന താരത്തെ ഒഴിവാക്കാൻ ഗംഭീർ മടിക്കും എന്ന് ഉറപ്പാണ്.

AKASH DEEP HERO WITH THE NEW BALL

YOU ROCKSTAR MAN 🔥🔥#ENGvsINDpic.twitter.com/DbwRq5hywe

— CricTalkWith – Atif 🏏 (@cricatif) July 5, 2025

Tags: bccigautham gambhirIndia vs Englandaakash deep
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies