aaranmula airport

ആറന്മുള വിമാനത്താവളപദ്ധതിക്കുള്ള അനുമതി പിന്‍വലിച്ചു

ആറന്മുള വിമാനത്താവളപദ്ധതിക്കുള്ള അനുമതി പിന്‍വലിച്ചു

കൊച്ചി: ആറന്മുള വിമാനത്താവള വിഷയത്തില്‍ നിലപാടു തിരുത്തി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിനു നല്‍കിയ അനുമതി പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ആറന്മുള വിമാനത്താവള ...

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്ര അനുമതി: പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ നിര്‍ദ്ദേശം

ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് കെജിഎസ് ഗ്രൂപ്പിന് പഠാനാനുമതി പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്രഅനുമതി. കെജിഎസ് പഠനാനുമതി തേടി മുന്നോട്ട് വച്ച വാദങ്ങള്‍ തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി ...

(exclusive)സോളാര്‍ തട്ടിപ്പിലെ പണം ഉപയോഗിച്ചത് ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക്  : എബ്രഹാം കലമണ്‍ ഇടനിലക്കാരനായി

(exclusive)സോളാര്‍ തട്ടിപ്പിലെ പണം ഉപയോഗിച്ചത് ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് : എബ്രഹാം കലമണ്‍ ഇടനിലക്കാരനായി

  തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കായി എബ്രഹാം കലമണ്‍ ഇടപെട്ടുവെന്ന സരിതയുടെ മൊഴി പുറത്ത് വന്നതോടെ ചര്‍ച്ചയാകുന്നത് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ബന്ധം. ...

ആറന്മുള വിമാനത്താവളം നടപ്പാക്കാനാവില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം നടപ്പാക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിക്കഴിഞ്ഞു. ആര് ശ്രമിച്ചാലും ഇനിയത് നടപ്പിലാക്കാന്‍ കഴിയില്ല. ...

ആറന്മുള വിമാനത്താവളം ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന ബി.ജെ.പി നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്രഘടകത്തിന്റെയും സംസ്ഥാനഘടകത്തിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും ...

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത് എ.കെ ആന്റണിയുടെ അറിവോടെ

ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് എന്‍.ഒ.സി. നല്‍കിയത് അന്നത്തെ വകുപ്പു മന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ അറിവോടെയായിരുന്നെന്നു എന്ന വ്യക്തമാകുന്ന രേഖകള്‍ പുറത്തായി. പദ്ധതിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ ...

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി

ഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയവും റദ്ദാക്കി. ഇക്കാര്യം മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവും നേരത്തെ വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു. ...

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ ഉടന്‍ അനുവദിക്കും

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ ഉടന്‍ അനുവദിക്കും

ഡല്‍ഹി : കണ്ണൂര്‍ വിമാനത്താവള വികസനത്തിനുള്ള കേന്ദ്രവിഹിതത്തില്‍ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 ...

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാദ്‌വേദ്കര്‍

ഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി. വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളോട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist