ആദ്യം ആസിഡ് കയ്യിലൊഴിച്ച് ട്രൈ, മുൻഭാര്യയുടെ മുഖം വികൃതമാക്കാനായിരുന്നു ലക്ഷ്യം; യുവാവിന്റെ മൊഴി പുറത്ത്
കോഴിക്കോട് ചെറുവണ്ണൂരിൽ മുൻ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. യുവതിയുടെ മുഖം ആസിഡൊഴിച്ച് വിരൂപമാക്കാനാണ് ശ്രമിച്ചതെന്നാണ് മൊഴി. .ഒപ്പം താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ...