ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റിൽ ; നടപടി ഹൈക്കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ
ന്യൂഡൽഹി : ആക്ടിവിസ്റ്റ് മേധ പട്കർ ഡൽഹിയിൽ അറസ്റ്റിൽ. 2000-ത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ...