actress attack

‘കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ ചുവപ്പ് കണ്ട കാളയെപ്പോലെ; നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവം’, കോടിയേരിയുടെ പ്രസ്താവന ആവര്‍ത്തിച്ച് എം.വി ജയരാജന്‍

‘കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ ചുവപ്പ് കണ്ട കാളയെപ്പോലെ; നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവം’, കോടിയേരിയുടെ പ്രസ്താവന ആവര്‍ത്തിച്ച് എം.വി ജയരാജന്‍

കണ്ണൂര്‍: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണച്ച് എം.വി ജയരാജന്‍. ആക്രമണം ...

‘പശ്ചാത്തലം പരിശോധിച്ച ശേഷമേ ഇനി സിനിമയുമായി സഹകരിപ്പിക്കൂ,’ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ഫിലിം ചേംബര്‍

‘പശ്ചാത്തലം പരിശോധിച്ച ശേഷമേ ഇനി സിനിമയുമായി സഹകരിപ്പിക്കൂ,’ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ഫിലിം ചേംബര്‍

കൊച്ചി: അണിയറ പ്രവര്‍ത്തകരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമേ ഇനി സിനിമയുമായി സഹകരിപ്പിക്കൂവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് ഫിലിം ...

‘വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല’, പൊലീസ് ചോദ്യം ചെയ്ത നടന്‍ താനല്ലെന്ന് ദിലീപ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് ആലുവയിലെത്തി ചോദ്യം ചെയ്തത് തന്നെയല്ലെന്ന് നടന്‍ ദിലീപ്. വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. എവിടെ ...

നടിയെ ആക്രമിച്ച പ്രതികള്‍ രക്ഷപെട്ടത് പോലീസിന്റെ വീഴ്ച, സുപ്രധാനമായ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിന്തുടരുന്ന മൗനം വെടിയണം, മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ അല്ലെന്നും പി.ടി തോമസ്

നടിയെ ആക്രമിച്ച പ്രതികള്‍ രക്ഷപെട്ടത് പോലീസിന്റെ വീഴ്ച, സുപ്രധാനമായ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിന്തുടരുന്ന മൗനം വെടിയണം, മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ അല്ലെന്നും പി.ടി തോമസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെയും കൈരളി ചാനലിനെയും കടന്നാക്രമിച്ച് തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്. നടി ആക്രമിക്കപ്പെട്ട സംഭവം പോലീസിനെ അറിയിച്ചിട്ടും ഉന്നത ...

പള്‍സര്‍ സുനിയും വിജീഷും തമിഴ്‌നാട്ടിലെന്ന് പോലീസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ മണികണ്ഠനില്‍ നിന്ന് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതികളായ സുനിയും വിജീഷും തമിഴ്‌നാട്ടില്‍ ഒരുമിച്ചുണ്ടെന്ന വിവരം മണികണ്ഠനില്‍ ...

മാവോയിസ്‌റ്‌റുകളെ വെടിവച്ച് കൊന്നതില്‍ അഭിമാനിക്കുന്ന താങ്കള്‍ക്ക് ഇപ്പോള്‍ അപമാനം തോന്നുന്നില്ലേ..?’ പോലിസ് മേധാവിയെ പരിഹസിച്ച് സിപിഐ നേതാവ് സത്യന്‍ മൊകേരി

മാവോയിസ്‌റ്‌റുകളെ വെടിവച്ച് കൊന്നതില്‍ അഭിമാനിക്കുന്ന താങ്കള്‍ക്ക് ഇപ്പോള്‍ അപമാനം തോന്നുന്നില്ലേ..?’ പോലിസ് മേധാവിയെ പരിഹസിച്ച് സിപിഐ നേതാവ് സത്യന്‍ മൊകേരി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയെ പിടിക്കാത്തതില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് സിപിഐ നേതാവ് സത്യന്‍ മൊകേരി. നിലമ്പൂരില്‍ ...

പള്‍സര്‍ സുനിക്കായി കുട്ടനാട്ടില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന

ആലപ്പുഴ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ...

യുവനടിയെ ആക്രമിച്ച സംഭവം; അന്വേഷണം പ്രമുഖ നടനിലേക്കും; യുവനടന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ പോലീസ് പിടിയില്‍

യുവനടിയെ ആക്രമിച്ച സംഭവം; അന്വേഷണം പ്രമുഖ നടനിലേക്കും; യുവനടന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ പോലീസ് പിടിയില്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്നലെ രാവിലെ ...

‘എസ്.എഫ്.ഐ നേതാവായിരുന്ന കാലത്തെ ചൊല്ലി മാപ്പുപറയാന്‍ തയ്യാറായാല്‍ ഇന്നത്തെ സ്ത്രീപക്ഷ നിലപാടിലെ ആത്മാര്‍ത്ഥയെ വിശ്വസിക്കാം’, ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പ്രതാപ് ജോസഫ്

‘എസ്.എഫ്.ഐ നേതാവായിരുന്ന കാലത്തെ ചൊല്ലി മാപ്പുപറയാന്‍ തയ്യാറായാല്‍ ഇന്നത്തെ സ്ത്രീപക്ഷ നിലപാടിലെ ആത്മാര്‍ത്ഥയെ വിശ്വസിക്കാം’, ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പ്രതാപ് ജോസഫ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നവമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന സംവിധായകന്‍ ആഷിക് അബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് രംഗത്ത്. ആഷിക് അബു എസ്.എഫ്.ഐ ...

നടിയെ ആക്രമിച്ച സംഭവം; ‘ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണം’, കോടിയേരിയുടെ തണുപ്പന്‍ പ്രതികരണം മകനെ രക്ഷിക്കാനെന്ന് ബിജെപി

തിരുവനന്തപുരം: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കു അന്വേഷിക്കണമെന്ന് ബിജെപി. നടിക്കെതിരായ ആക്രമണത്തെ ...

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എ.കെ. ബാലന്‍

കോഴിക്കോട്: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എ.കെ. ബാലന്‍. സംഭവത്തിനു പിറകിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര ...

മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല, മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളെന്ന് കെബി ഗണേഷ് കുമാര്‍ എം.എല്‍.എ

മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല, മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളെന്ന് കെബി ഗണേഷ് കുമാര്‍ എം.എല്‍.എ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍.എ. മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല. മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള ...

‘സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ട്, ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെ’, ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണെന്ന് എംഎല്‍എയും ചലച്ചിത്ര നടനുമായ ഗണേഷ് കുമാര്‍. സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് പിന്നിലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ...

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി വെച്ചു

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെച്ചു. ഹൈക്കോടതിയാണ് മാര്‍ച്ച് മൂന്നിലേക്ക് അപേക്ഷ മാറ്റിയത്. ഇന്നലെയാണ് പൾസർ ...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പള്‍സര്‍ സുനിയ്ക്ക് ചലച്ചിത്ര രംഗത്തുള്ള ചിലരുമായി അടുത്ത ബന്ധം; അന്വേഷണം സിനിമാ മേഖലയിലേക്കും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പള്‍സര്‍ സുനിയ്ക്ക് ചലച്ചിത്ര രംഗത്തുള്ള ചിലരുമായി അടുത്ത ബന്ധം; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കേസില്‍ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ...

‘എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്ക്, ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്’, പള്‍സര്‍ സുനിയ്‌ക്കെതിരെ മണികണ്ഠന്റെ മൊഴി

‘എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്ക്, ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്’, പള്‍സര്‍ സുനിയ്‌ക്കെതിരെ മണികണ്ഠന്റെ മൊഴി

കൊച്ചി: മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യസൂത്രധാരന്‍ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്‍. എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് ...

‘സഖാവെ, നടിക്ക് മാത്രമല്ല ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു പുറത്തിറങ്ങി നടക്കണം’; നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കോടിയേരിയോട് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി സൂര്യഗായത്രി

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ പ്രമുഖ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് തങ്ങള്‍ക്കും സുരക്ഷ വേണമെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി സൂര്യ ഗായത്രി. നടിയുമായി ...

യുവനടി ആക്രമിക്കപ്പെട്ട സംഭവം; ‘നടിക്കെതിരായ ആക്രമണം യാദൃശ്ചികമല്ല’, ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്ന് ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍

കൊച്ചി: മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍. ആ ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മഞ്ജു വാര്യര്‍ മാതൃഭൂമി ...

നടിയെ ആക്രമിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്നാണ് സൂചന. ...

നടിയെ തട്ടിക്കൊണ്ടു പോയ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പള്‍സര്‍ സുനി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ കുടുക്കിയതാണെന്നാണ് സുനിയുടെ ആരോപണം. നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist