സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെ ; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്
എറണാകുളം : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി നിയമ മന്ത്രി പി രാജീവ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ എറണാകുളം ...













