adharcard

ആധാര്‍ രക്ഷയായി: യാചകനായി എത്തിയ ആള്‍ മടങ്ങിയത് കോടിശ്വരനായി

ഡല്‍ഹി: യാചകനായി എത്തിയ ആള്‍ മടങ്ങിയത് കോടീശ്വരനായി. നദാറിന് തുണയായത് ആധാര്‍ കാര്‍ഡും. തിരുനല്‍വേലി സ്വദേശി മുത്തിയാഹ് നദാര്‍റിനെ ആണ് ആധാര്‍ രക്ഷിച്ചത്. യുപിയിലെ റായ്ബറേലിയിലെ റാല്‍പൂരിലാണ് ...

ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി സുപ്രീംകോടതി ഇടക്കാല ഉത്തരവ്

ഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതി ഇടക്കാല ഉത്തരവ്. മൊബൈല്‍,  ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയ്ക്കാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. ...

ആധാര്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍, അവസാന തീയതി അനിശ്ചിതമായി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അനിശ്ചിതമായി നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഡിസംബര്‍ 31-ന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ...

ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 31 എന്ന കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ...

ബിനാമികള്‍ക്ക് പണി വരുന്നു, ആധാറും സ്വത്തുക്കളും ബന്ധിപ്പിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കടിഞ്ഞാണിടാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഭൂസ്വത്തുക്കള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാണ് ...

മൊബൈല്‍നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്

ഡല്‍ഹി: ആധാര്‍ നമ്പര്‍ മൊബൈല്‍ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പ് നല്‍കി. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായ് ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ ...

മൊബൈൽ നമ്പരുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ മൊബൈൽ നമ്പരുകൾ ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നും ...

2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ ഫോൺ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 2018 ഫെബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ ഫോൺ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ...

മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ പുതിയ സംവിധാനവുമായി ടെലികോം ഡിപ്പാര്‍ട്ടുമെന്റ്. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്.  ഒറ്റത്തവണ പാസ് ...

ആധാര്‍ വഴി രാജ്യം ലാഭിച്ചത് 58425 കോടി രൂപയെന്ന് നന്ദന്‍ നീലേക്കനി

ഡല്‍ഹി; ആധാര്‍ ഫലപ്രദമായി നടപ്പാക്കിയതു വഴി രാജ്യം ലാഭിച്ചത് 58425 കോടി രൂപയെന്ന് ആധാര്‍ ഉപജ്ഞാതാവ് നന്ദന്‍ നീലേക്കനി. നൂറു കോടിയിലേറെയാള്‍ക്കാര്‍ ആധാര്‍ കാര്‍ഡ് എടുത്തു കഴിഞ്ഞതായി ...

‘വിന്‍ഡോസിനും ഫേസ്ബുക്കിനും വെല്ലുവിളിയാകും’, ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല

ഒര്‍ലന്‍ഡോ: ഇന്ത്യയുടെ ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. വിന്‍ഡോസ്, ഫെയ്‌സ്ബുക്ക്, ആന്‍ഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആധാറിന്റെ ...

പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് ആധാര്‍ നമ്പര്‍, ഉസ്മാനബാദിന് ഇത് അഭിമാന നിമിഷമെന്ന് കളക്ടര്‍

ഉസ്മാനബാദ്: പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞിനാണ് ആധാറിനായി മാതാപിതാക്കള്‍ രജിസ്റ്റര്‍ ...

ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാനുള്ള നീക്കവുമായി കേന്ദ്രം

ഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സും ആധാറും ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര നിയമവിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ ...

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ ...

ആധാര്‍ നിര്‍ബന്ധമാക്കല്‍: തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍  സുപ്രീം കോടതിയില്‍  

ഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുളള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേ സമയം ആധാറുമായി ബന്ധപ്പെട്ട കേസില്‍ വാദം ...

ആധാര്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആധാര്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സുപ്രിം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ...

ബാങ്കുകള്‍ വഴിയും ഇനി ആധാറെടുക്കാം

ഡല്‍ഹി: സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ വഴിയും ആധാറെടുക്കാനുള്ള സംവിധാനം വന്നേക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതോടൊപ്പം ബാങ്കുകളില്‍ സാധ്യമാകും.  ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ...

വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

ഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. വിവാഹ തട്ടിപ്പുകള്‍ തടയുന്നതിനും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉടന്‍ റദ്ദാകില്ല, ആശങ്ക വേണ്ടെന്ന് ആദായനികുതി വകുപ്പ്

കോഴിക്കോട്: നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉടന്‍ റദ്ദാകില്ലെന്ന് ആദായനികുതി വകുപ്പ്. നികുതി റിട്ടേണിന് ഇത് അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയില്‍ ...

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  ഡല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist