തരൂർ അനുഭവിക്കുന്നത് ‘ഉയരം’ കൂടിപ്പോയതിന്റെ പ്രശ്‌നം: അടൂർ ഗോപാല കൃഷ്ണൻ
ശശിതരൂർ അനുഭവിക്കുന്നത് 'ഉയരം' കൂടിപ്പോയതിന്റെ പ്രശ്‌നമാണെന്ന് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. ശരാശരിക്കാർ മാത്രം മതിയെന്ന ചിന്താഗതിയാണ് മലയാളിക്ക്. ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...