പെര്‍ഫ്യൂമെന്ന് പറഞ്ഞിട്ട് കാര്യമില്ല, കൊച്ചിയില്‍ നിന്ന് പിടിച്ചത് നല്ല ഒന്നാന്തരം വിഷം, ആഫ്റ്റര്‍ ഷേവായി ഉപയോഗം
തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക ...