രൺജിത്ത് ശ്രീനിവാസൻ കൊലക്കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൊലക്കയർ ഉറപ്പിച്ചതിൽ ക്രൂരത നേരിട്ടുകണ്ട് മരവിച്ച മകളുടെ മൊഴിയും
മാവേലിക്കര: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജീത്ത് ശ്രീനിവാസ് കൊലപാതകക്കേസിൽ നിർണായകമായതിൽ മകളുടെ മൊഴിയും. കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തവർക്കുപോലും തൂക്കുകയർ ലഭിക്കത്തക്കവിധം നിർണായകമായിരുന്നു രൺജിത്ത് ...