വി. മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദര്‍ശനത്തിന് തുടക്കം ;കാമറൂൺ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദർശനത്തിന് തുടക്കമായി.ആഫ്രിക്കയിലെത്തിയ മന്ത്രി കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായി കൂടിക്കാഴ്ച നടത്തി. 3 പതിറ്റാണ്ടിനിടയിൽ മന്ത്രിതലത്തിൽ ...