5000 കിലോമീറ്റർ ദൂരപരിധി ; ആണവ ബോംബുകൾ വഹിക്കാൻ ശേഷി ; അഗ്നി -5 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യൻ ആയുധശ്രേണിയിലെ ഏറ്റവും പുതിയ ആയുധം 'അഗ്നി 5' ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് ...