Ahmedabad

അഹമ്മദാബാദിലെ സ്‌കൂളുകൾക്ക് ഭീകരാക്രമണ ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്

ഗുജറാത്ത്: അഹമ്മദാബാദിൽ സ്‌കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്താൻ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാകിസ്താൻ ...

ഐസിസി ലോകകപ്പ് ഫൈനൽ ;അഹമ്മദാബാദിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

അഹമ്മദാബാദ് : അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് ഫൈനലിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവ്വീസ് ...

ബൗളിംഗിൽ വിശ്വരൂപം കാട്ടി ഇന്ത്യ; അഹമ്മദാബാദിൽ പാകിസ്താനെ എറിഞ്ഞൊതുക്കി; ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസ്

അഹമ്മദാബാദ്: ഇന്ത്യൻ ബൗളർമാർ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ പിടിച്ചുനിൽക്കാനാകാതെ തകർന്ന് പാകിസ്താൻ. ഇന്ത്യയുടെ ബൗളിംഗ് നിര വിശ്വരൂപം കാട്ടിയപ്പോൾ 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ ബാറ്റിംഗ് അവസാനിച്ചു. ...

‘ഞങ്ങൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ല‘: ഏകദിന ലോകകപ്പ് പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ...

തോരാതെ മഴ: ഐപിഎൽ ഫൈനൽ മാറ്റി

അഹമ്മദാബാദ്: തോരാതെ പെയ്ത മഴയെ തുടർന്ന് ഐപിഎൽ ഫൈനൽ മാറ്റി. ഞായറാഴ്ച വൈകിട്ട് 7.30 ന് നടക്കാനിരുന്ന കലാശക്കളി തിങ്കളാഴ്ച വൈകിട്ട് 7.30 ലേക്കാണ് മാറ്റിയത്. ടോസ് ...

“അഹമദാബാദിന്റെ പേര് കര്‍ണാവതിയെന്ന് മാറ്റാന്‍ നിയമപരമായി മുന്നോട്ട് നീങ്ങുന്നു”: വിജയ് രൂപാണി

ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോദ്ധ്യായെന്ന് മാറ്റിയതിന് പിന്നാലെ ഗുജറാത്തിലെ അഹമദാബാദിന്റെ പേര് കര്‍ണാവതിയെന്നാക്കി മാറ്റാന്‍ നിയമപരമായി നീങ്ങുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ...

പ്രതിഷേധവുമായി വി.എച്ച്.പി; ഭരൂചിലെ ഗര്‍ഭ ഇവന്റ്‌സില്‍ മുസ്‌ലീങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി

അഹമ്മദാബാദ്: വി.എച്ച്.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന നൃത്ത പരിപാടി ഭരൂചിലെ ഗര്‍ഭ ഇവന്റ്‌സില്‍ മുസ്‌ലീങ്ങള്‍ക്ക് വിലക്ക്. മുസ്‌ലീങ്ങള്‍ കൂടി സംഘാടകരായുള്ള ഭരൂചിലെ രണ്ടു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist