നുരഞ്ഞു പൊന്തിയത് മഞ്ഞല്ല വിഷപ്പുക ; ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി : യമുന നദിയിൽ വീണ്ടും നുരഞ്ഞുപൊന്തി വിഷപ്പത. ഡൽഹി നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളിയെ തുടർന്നാണ് നദിയിൽ വിഷപ്പുക നുരഞ്ഞു പൊന്തുന്നത് എന്ന് അധികൃതർ പറഞ്ഞു. കൂടാതെ ...