ശാലിനിക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി അജിത്ത്; ലെക്സസിന്റെ ആഡംബര എസ്‍യുവി ജന്മദിനസമ്മാനം
ഭാര്യ ശാലിനിയുടെ ജന്മദിനത്തിന് വമ്പന്‍ സമ്മാനവുമായി തമിഴകത്തിന്റെ പ്രിയ താരം അജിത്ത്. സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നായ ആഡംബര വാഹനം ലെക്സസ്സ് ആണ് പ്രിയപത്നിക്കുള്ള ...