അക്ഷതയ്‌ക്കൊപ്പം അക്ഷർധാമിലെത്തി ഋഷി സുനക്; ആരതി പൂജ നടത്തി; ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിച്ച് അധികൃതർ
ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിയ്‌ക്കൊപ്പമായിരുന്നു രാവിലെ അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ദർശനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിലും ...