അക്ഷയതൃതീയ ദിനത്തിൽ പഴങ്ങൾ കൊണ്ട് അലങ്കരിച്ച് അയോധ്യ രാമക്ഷേത്രം ; രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ
ലഖ്‌നൗ : വർഷത്തിലെ തന്നെ ഏറ്റവും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയ ദിനമായ വെള്ളിയാഴ്ച അയോധ്യയിലെ രാമക്ഷേത്രം പഴങ്ങൾ കൊണ്ടാണ് അലങ്കരിക്കപ്പെട്ടത്. മാമ്പഴം, ആപ്പിൾ, ഓറഞ്ച്, ...