പ്രതീക്ഷകള്‍ വിഫലമായി; ആലപ്പുഴ അപകടത്തില്‍ മരണം ആറായി; കാത്തിരുന്ന ഉറ്റവരെ കണ്ണീരിലാഴ്ത്തി ആല്‍വിന്‍ ജോര്‍ജ്
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ മരണം ആറായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ...