ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം; കൊല്ലം സ്വദേശി മുഹമ്മദ് സെയ്ദ് അലി അറസ്റ്റിൽ
കൊല്ലം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് കുരീപ്പുഴ തായ്വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലിയാണ് അറസ്റ്റിലായത്. ...