കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലാണ് ജാഗ്രത, മഴ കൂടും,കാലവർഷം പോയി…
സംസ്ഥാനത്ത് മഴ അടുത്ത ദിവസങ്ങളിൽ ശക്തമാകുമെന്ന് റിപ്പോർട്ട്. തുലാവർഷ സമാനമായ ഇടിമിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ ...

















