ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി : മഴജാഗ്രത,മുന്നറിയിപ്പുകൾ ഇങ്ങനെ
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറൻ കാറ്റിൻറെ ശക്തി കൂടുമെന്നും മുന്നറിയിപ്പ്. കേന്ദ്ര ...