Alert

കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലെത്തും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വൈകില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ ...

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, രണ്ട് ഡാമുകൾ തുറക്കും; തീരങ്ങളിൽ മുന്നറിയിപ്പ്, അലർട്ടുകളിലും മാറ്റം

തൊടുപുഴ; വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴ ശക്തമായതോടെ കല്ലാർകുട്ടി പ്ലാംബ്ല ഡാമുകൾ തുറക്കാൻ തീരുമാനം. രാവിലെ ആറുണിയ്ക്ക് ശേഷം തുറക്കാനാണ് തീരുമാനം. ജില്ലാകളക്ടർ ഇതിന് അനുമതി നൽകി. കല്ലാർകുട്ടി ...

ലഘു മേഘവിസ്ഫോടന സാധ്യത:റിമാൽ എത്തിപ്പോയി, മഴകനക്കും; അലർട്ടുകൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഇനിയും ശക്തിപ്രാപിച്ച് കാലവർഷത്തിലേക്ക് കടക്കും.ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനത്തിലാണ് മഴ കനക്കുന്നത്. വടക്കൻ ജില്ലകളിൽ മഴ കാര്യമായി കുറയില്ല. വടക്കൻ മേഖലയിൽ ചെറിയ ...

ന്യൂനമർദ്ദം രൂപപ്പെട്ട് തീവ്രന്യൂനമർദ്ദമായി മാറിയേക്കാം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്

  തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ...

മാറിയും മറഞ്ഞും മഴ മുന്നറിയിപ്പ്.. മറക്കരുതേ.. മൂന്ന് ജില്ലകളിലെ അറിയിപ്പിൽ മാറ്റം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട,കോട്ടയം, എന്നിവടങ്ങളിവാണ് റെഡ് അലർട്ട് പിൻവലിച്ചത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ...

മഴക്കാലമായി, വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ…മുന്നറിയിപ്പ് നൽകി പോലീസ് 

സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണ്. പല ജില്ലകളിലും അതീവജാഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥാ നിീക്ഷണകേന്ദ്രം നൽകിയിരിക്കുന്നത്. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്തതോടെ പല പാതകളും വെള്ളത്തിനടിയിലായി. ഈ അവസരത്തിൽ ...

എന്താണെന്നറിയില്ല, ഇടമുറിയാതെ മഴ: അതിതീവ്ര മഴ മുന്നറിയിപ്പ്:റെഡ് അലർട്ട്: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ വെള്ളം കയറി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ...

മഴയില്ലെന്നാര് പറഞ്ഞു?; സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്, അലർട്ടുകൾ ശ്രദ്ധിച്ച്, പ്ലാനുകൾ ചെയ്താൻ പണി പാളില്ലെന്ന് ഉറപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം,വയനാട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട,പാലക്കാട്,കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ...

തെക്കൻ ജില്ലക്കാർക്ക് ആശ്വാസമഴ: മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിലേക്ക് മഴ ഒതുങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ ...

ആവേശപ്പെരുമഴ,ശ്രദ്ധിച്ചോളൂ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് 

  തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ...

ജാഗ്രത! ; അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് ...

ചൂടിനാശ്വാസം; ഇന്ന് മുതൽ കനത്ത മഴ എത്തുന്നു

തിരുവനന്തപുരം; വേനൽ ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ...

ചിലയിടത്ത് ഉഷ്ണതരംഗം,ചിലയിടത്ത് മഴ; കേരളത്തിലെത്തുമ്പോൾ കാലാവസ്ഥയ്ക്ക് ആശയക്കുഴപ്പം!; അലർട്ടുകൾ ഇങ്ങനെ

  തിരുവനന്തപുരം; ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നും (വെള്ളിയാഴ്ച) ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ...

ചൂടോട് ചൂട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും ; 4 ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് അവലോകനയോഗത്തിലാണ് തീരുമാനം . നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ...

ലാ നിനയുടെ പണിയാണോ? അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ പെരുംമഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ...

ഒന്ന് മഴപെയ്യാനായി ഒഴുക്കുന്നത് കോടിക്കണക്കിന് രൂപ,യുഎഇയിൽ പ്രളയതുല്യ സാഹചര്യത്തിന് പിന്നിലെ കാരണം ഇത് തന്നെയോ

കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയ്ക്കാണ് ഇന്നലെ ദുബായ് സാക്ഷ്യം വഹിച്ചത്. ഇത് വരെയും തോരാതെ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ...

യുഎഇയിൽ റെഡ് അലർട്ട്; കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി

കൊച്ചി; യുഎഇയിൽ മഴ ശക്തമായതോടെ കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്ന് വിമാനസർവ്വീസുകൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് ...

ലാ നിന പറ്റിച്ചോ? കേരളത്തിൽ ഇന്നും ചൂട് പാരമ്യത്തിൽ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴവും വെള്ളിയും കോഴിക്കോട്ടും വയനാട്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മധ്യതെക്കൻ കേരളത്തിൽ ...

ലാ നിന ജോലി തുടങ്ങി: സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം:മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴം, വെള്ളി ...

ഈ രണ്ട് ജില്ലക്കാർ സൂക്ഷിച്ചോളൂ; 17 വരെ സംസ്ഥാനത്തെ കാലാവസ്ഥ ഈ രീതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കടുത്ത ചൂട് തുടരും. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist