Alert

ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം .ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു . ഇന്നലെ മാത്രം 110.10 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ...

കുടയെടുത്ത് തയ്യാറായിക്കോളൂ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ ...

ജാഗ്രതാ നിർദേശം ; ആശങ്കയിൽ തീരദേശവാസികൾ

തിരുവനന്തപുരം : കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേരള ...

മഴ ,മഴ കുളിർ മഴ; ഏഴ് ജില്ലകൾക്ക് ആശ്വാസം?; 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ചൊവ്വാഴ്ചവരെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന ...

തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിൻറെ ...

സീൻ മാറി; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത; ഏപ്രിൽ 3 വരെയുള്ള മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം; മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴ സാധ്യതാ അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പനുസരിച്ച് ഇന്ന് 9 ജില്ലകളിൽ ...

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

തിരുവനന്തപുരം; സംസ്ഥാനത്ത് 11 ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ...

കുളിർ മഴ ദാ ഇങ്ങെത്തിപോയി ; കുടയെടുക്കാൻ മറക്കല്ലേ; വേനൽമഴ എത്തും; ഇന്ന് 8 ജില്ലകളിൽ; നാളെയും മഴ മുന്നറിയിപ്പ്; കടലാക്രമണ സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ...

ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ താപനില ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാദ്ധ്യത. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് ...

മൂന്ന് ദിവസം ഇനി തോരാമഴയും ഇടിമിന്നലും ; മൂന്ന് ജില്ലകളിൽ അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ജനുവരി 7, 8 തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ...

ന്യൂനമർദ്ദവും ന്യൂനമർദ്ദപാത്തിയും;  സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്‍റെയും  വടക്കൻ കേരള തീരത്തിന് ...

അഞ്ചുദിവസം ഇനി പെരുംമഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി ...

പുതുവത്സരാഘോഷം മഴ കൊണ്ട് പോകുമോ!:ന്യൂനമർദ്ദം,ശക്തമായ കാറ്റ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തെക്കൻ കേരളത്തിൽ മിതമായ / ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കന്യാകുമാരി തീരത്തേക്ക് മാറിയതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ യെല്ലോ ...

ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി; കേരളത്തിൽ 10 ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ട്; മഴ കനക്കും

തിരുവനന്തപുരം:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 16 ഡിസംബർ മുതൽ 18 ഡിസംബർ വരെ നേരിയതോ മിതമായതോ ...

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത;രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് ...

ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

സംസ്ഥാനത്ത് മഴ ശക്തം; പൊൻമുടി ഡാം തുറന്നു; മഴമുന്നറിയിപ്പുകളിൽ മാറ്റം

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്നിടത്ത് ഉരുൾ പൊട്ടൽ; കോട്ടയത്ത് വിദ്യാർത്ഥിനിയെ തോട്ടിൽ വീണ് കാണാതായി; രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉച്ചയോടെ ആരംഭിച്ച മഴ ശമനമില്ലാതെ തുടരുന്നു. മഴ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ച പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്നിടങ്ങളിൽ ...

മിദ്ഹിലി വരുന്നു; ചക്രവാതച്ചുഴികളും; കേരളത്തിൽ മഴ ശക്തമാകും; അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 ...

Page 7 of 13 1 6 7 8 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist