Alphonse Kannanthanam

കേന്ദ്ര പദ്ധതികള്‍  പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ മോഷണം നടത്തുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

‘പ്രധാനമന്ത്രി നേരിട്ട് ഏല്‍പിച്ച ദൗത്യമാണ് തന്റെ സ്ഥാനാര്‍ഥിത്വം’; ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് അൽഫോൺസ് കണ്ണന്താനം

കറുകച്ചാല്‍: പ്രധാനമന്ത്രി നേരിട്ട് ഏല്‍പിച്ച ദൗത്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കറുകച്ചാലില്‍ നടത്തിയ ...

ചോര്‍ന്നത് 13 വോട്ടുകള്‍ : വീണ്ടും നാണം കെട്ട് പ്രതിപക്ഷ സഖ്യവക്താക്കള്‍

‘അഞ്ച് വര്‍ഷത്തിനിടെ ഏതെങ്കിലും കൃസ്ത്യാനി മര്‍ദ്ദിക്കപ്പെട്ടോ?പള്ളി ചുട്ടെരിക്കപ്പെട്ടോ?,രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലുമില്ലാത്ത സുരക്ഷ’

ഡല്‍ഹി: ബിജെപി അധികാരത്തില്‍ വന്ന ശേഷം ഒരു ക്രിസ്ത്യാനിയെങ്കിലും മര്‍ദിക്കപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടോ? ചോദിക്കുന്നത് മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അഞ്ചു വര്‍ഷം ...

നവമാധ്യമങ്ങളില്‍  വ്യാജ പ്രചരണം; ഡിജിപിയ്ക്ക് പരാതി നല്‍കി കണ്ണന്താനം

നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം; ഡിജിപിയ്ക്ക് പരാതി നല്‍കി കണ്ണന്താനം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത് ഒരു ചിത്രം ഉപയോഗിച്ച് അത് സെല്‍ഫിയാണെന്നും പറഞ്ഞ്  അധിക്ഷേപിക്കുകയും സൈബര്‍ആക്രമണം നടത്തുകയും ...

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങളെ തകര്‍ക്കുന്നു – അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങളെ തകര്‍ക്കുന്നു – അല്‍ഫോന്‍സ് കണ്ണന്താനം

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം . ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ്‌ പോള്‍സ് ആംഗ്ലിക്കന്‍ പള്ളി ...

എ.കെ 47 തോക്കെടുത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ: ട്രോളര്‍മാരെ പിന്തള്ളി കണ്ണന്താനം

എ.കെ 47 തോക്കെടുത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ: ട്രോളര്‍മാരെ പിന്തള്ളി കണ്ണന്താനം

എ.കെ 47 തോക്കുമായി താനും ഭാര്യ ഷീല കണ്ണന്താനവും നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊഹിമയിലെ ആര്‍മി എക്‌സപോ സന്ദര്‍ശിക്കുന്നതിനിടെ എടുത്ത ...

പമ്പയില്‍ അടിസ്ഥാന സൗകര്യമില്ല , ശൗചാലയങ്ങളിൽ വൃത്തിയില്ല , ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശാസന

പമ്പയില്‍ അടിസ്ഥാന സൗകര്യമില്ല , ശൗചാലയങ്ങളിൽ വൃത്തിയില്ല , ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശാസന

പമ്പയില്‍ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം . വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട് . ആവശ്യത്തിനു ശൌചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത് ...

“എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കും”: കേന്ദ്ര സര്‍ക്കാര്‍

“എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കും”: കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ സംഭവിച്ച പ്രളയത്തില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ...

“കേന്ദ്ര സംഘം പരിശോധന നടത്തി ദുരിതാശ്വാസത്തിന് കൂടുതല്‍ സഹായം നല്‍കും”: അല്‍ഫോന്‍സ് കണ്ണന്താനം

“കേന്ദ്ര സംഘം പരിശോധന നടത്തി ദുരിതാശ്വാസത്തിന് കൂടുതല്‍ സഹായം നല്‍കും”: അല്‍ഫോന്‍സ് കണ്ണന്താനം

പ്രളയം നാശം വിതച്ച കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്രം സംഘം പരിശോധന നടത്തിയതിന് ശേഷം കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് ...

“വനിതാ കമ്മീഷന്റെ നിലപാട് സര്‍ക്കാരിന്റെ നിലപാടല്ല”: പ്രധാനമന്ത്രിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം

“വനിതാ കമ്മീഷന്റെ നിലപാട് സര്‍ക്കാരിന്റെ നിലപാടല്ല”: പ്രധാനമന്ത്രിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം

കുമ്പസാര വിഷയത്തില്‍ വനിതാ കമ്മീഷന്‍ എടുത്ത നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലായെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മോദി സര്‍ക്കാര്‍ ഒരിക്കലും മത വിശ്വാസങ്ങളില്‍ ഇടപെടില്ലായെന്നും അദ്ദേഹം ...

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’: അല്‍ഫോന്‍സ് കണ്ണന്താനം

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’: അല്‍ഫോന്‍സ് കണ്ണന്താനം

ആധാര്‍ കാര്‍ഡില്‍ കൊടുക്കുന്ന വിവരങ്ങള്‍ ചോരുന്നില്ലായെന്നും അവ യു.ഐ.ഡി.എ.ഐയുടെ കൈയ്യില്‍ സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടു. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്ന ആരോപണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist