ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചതാണ്;ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്’ എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി: ഗോൾഡ് എന്ന സിനിമയുടെ പരാജയവുമായി ബന്ധപ്പെടുത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി അൽഫോൺസ് പുത്രൻ. തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൽഫോൺസ് പുത്രൻ രണ്ട് പോസ്റ്റുകൾ ...